മാഹിയിൽ അഞ്ചു പേർക്ക് കോവിഡ്

മാഹി: മാഹിയിൽ അഞ്ചു പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. പന്തക്കലിൽ 23, 32 പ്രായമുള്ള രണ്ടു പേർക്കും മാഹി ആശുപത്രിക്ക് സമീപം 33കാരിക്കും 32കാരിക്കുമാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് വളവിൽ കടപ്പുറത്ത് നടത്തിയ സർവേയിൽ 52കാരനും കോവിഡ് ബാധിച്ചതായി കണ്ടെത്തി. പാറക്കൽ വളവിൽ ബീച്ചിലെ പട്ടാണിപ്പറമ്പ് ഭാഗം കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.