Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ അഞ്ചു പേർക്ക്...

മാഹിയിൽ അഞ്ചു പേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: മാഹിയിൽ അഞ്ചു പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. പന്തക്കലിൽ 23, 32 പ്രായമുള്ള രണ്ടു പേർക്കും മാഹി ആശുപത്രിക്ക് സമീപം 33കാരിക്കും 32കാരിക്കുമാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് വളവിൽ കടപ്പുറത്ത് നടത്തിയ സർവേയിൽ 52കാരനും കോവിഡ് ബാധിച്ചതായി കണ്ടെത്തി. പാറക്കൽ വളവിൽ ബീച്ചിലെ പട്ടാണിപ്പറമ്പ് ഭാഗം കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story