കൈരളി ഓണം വിപണന മേള തുടങ്ങി

കണ്ണൂർ: കരകൗശല വികസന കോര്‍പറേഷ‍ൻെറ കണ്ണൂര്‍ കൈരളി ഷോറൂമില്‍ ഓണം വിപണന മേള ആരംഭിച്ചു. എല്ലാ ഉൽപന്നങ്ങൾക്ക​ും 10 ശതമാനം കിഴിവും ലഭിക്കും. ആറന്മുള കണ്ണാടി, നെട്ടൂര്‍ പെട്ടി, കഥകളി ശില്‍പങ്ങള്‍, നിലവിളക്കുകള്‍, കൃഷ്ണ വിഗ്രഹങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവയും രാജസ്ഥാന്‍ ബെഡ് ഷീറ്റ്, മധുര ചുങ്കിടി സാരികള്‍ തുടങ്ങിയവയും ലഭ്യമാണ്. എല്ലാ അവധി ദിവസങ്ങളിലും മേള ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.