Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 2020-08-25T05:28:16+05:30കൈരളി ഓണം വിപണന മേള തുടങ്ങി
text_fieldsകണ്ണൂർ: കരകൗശല വികസന കോര്‍പറേഷൻെറ കണ്ണൂര്‍ കൈരളി ഷോറൂമില്‍ ഓണം വിപണന മേള ആരംഭിച്ചു. എല്ലാ ഉൽപന്നങ്ങൾക്കും 10 ശതമാനം കിഴിവും ലഭിക്കും. ആറന്മുള കണ്ണാടി, നെട്ടൂര്‍ പെട്ടി, കഥകളി ശില്‍പങ്ങള്‍, നിലവിളക്കുകള്‍, കൃഷ്ണ വിഗ്രഹങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവയും രാജസ്ഥാന്‍ ബെഡ് ഷീറ്റ്, മധുര ചുങ്കിടി സാരികള്‍ തുടങ്ങിയവയും ലഭ്യമാണ്. എല്ലാ അവധി ദിവസങ്ങളിലും മേള ഉണ്ടായിരിക്കും.
Next Story