പ്രവൃത്തി ഉദ്ഘാടനം ഇന്ന്​

കണ്ണൂർ: പട്ടികവര്‍ഗവികസന വകുപ്പി‍‍ൻെറ അംബേദ്​കര്‍ കോളനി-സമഗ്ര വികസന പദ്ധതിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം ബുധനാഴ്​ച മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. അമ്മാറമ്പ് കോളനി (പാട്യം ഗ്രാമപഞ്ചായത്ത്), ചടച്ചിക്കുണ്ടം കോളനി (പടിയൂര്‍), ഇല്ലം കോളനി (തില്ലങ്കേരി), അരിങ്ങോട്ടുംകണ്ടി കോളനി (ചിറ്റാരിപ്പറമ്പ്), കരോത്ത് കോളനി (കോളയാട് ഗ്രാമപഞ്ചായത്ത്) എന്നിവിടങ്ങളിലാണ് നിര്‍മാണപ്രവൃത്തി നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.