Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവൃത്തി ഉദ്ഘാടനം...

പ്രവൃത്തി ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
കണ്ണൂർ: പട്ടികവര്‍ഗവികസന വകുപ്പി‍‍ൻെറ അംബേദ്​കര്‍ കോളനി-സമഗ്ര വികസന പദ്ധതിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം ബുധനാഴ്​ച മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. അമ്മാറമ്പ് കോളനി (പാട്യം ഗ്രാമപഞ്ചായത്ത്), ചടച്ചിക്കുണ്ടം കോളനി (പടിയൂര്‍), ഇല്ലം കോളനി (തില്ലങ്കേരി), അരിങ്ങോട്ടുംകണ്ടി കോളനി (ചിറ്റാരിപ്പറമ്പ്), കരോത്ത് കോളനി (കോളയാട് ഗ്രാമപഞ്ചായത്ത്) എന്നിവിടങ്ങളിലാണ് നിര്‍മാണപ്രവൃത്തി നടപ്പാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story