കഷായം വിതരണം

തലശ്ശേരി: തലശ്ശേരി കായ്യത്ത് റോഡിലെ രാജീവ്ഗാന്ധി സഹകരണ ആയുർവേദ ആശുപത്രിയിൽനിന്ന്​ രോഗപ്രതിരോധ കഷായം സൗജന്യമായി വിതരണം ചെയ്യും. ആഗസ്​റ്റ് 22ന് രാവിലെ 10 മുതൽ ഉച്ച ഒന്ന് വരെയാണ് വിതരണം. 21ന് വൈകീട്ട് നാലിനുമുമ്പ്​ പേര് രജിസ്​റ്റർ ചെയ്യണം. ഫോൺ: 0490-2343634.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.