Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 2020-08-18T05:28:26+05:30കഷായം വിതരണം
text_fieldsതലശ്ശേരി: തലശ്ശേരി കായ്യത്ത് റോഡിലെ രാജീവ്ഗാന്ധി സഹകരണ ആയുർവേദ ആശുപത്രിയിൽനിന്ന് രോഗപ്രതിരോധ കഷായം സൗജന്യമായി വിതരണം ചെയ്യും. ആഗസ്റ്റ് 22ന് രാവിലെ 10 മുതൽ ഉച്ച ഒന്ന് വരെയാണ് വിതരണം. 21ന് വൈകീട്ട് നാലിനുമുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490-2343634.
Next Story