ലാബ് ടെക്​നീഷ്യൻ നിയമനം

പേരാവൂർ: പേരാവൂർ താലൂക്ക്​ ആശുപത്രിയിൽ പി.എസ്.സി നിർദേശിക്കുന്ന യോഗ്യതകളുള്ള 40 വയസ്സ്​ കവിയാത്ത ലാബ് ടെക്​നീഷ്യനെ നിയമിക്കുന്നു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും pvrbsu@gmail.com എന്ന മെയിലിലേക്ക് തിങ്കളാഴ്​ച രാവിലെ പത്തിനകം അയക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു. ഫോൺ: 04902444355, 6238887112. ...................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.