Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 2020-08-15T05:29:13+05:30ലാബ് ടെക്നീഷ്യൻ നിയമനം
text_fieldsപേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ പി.എസ്.സി നിർദേശിക്കുന്ന യോഗ്യതകളുള്ള 40 വയസ്സ് കവിയാത്ത ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും pvrbsu@gmail.com എന്ന മെയിലിലേക്ക് തിങ്കളാഴ്ച രാവിലെ പത്തിനകം അയക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു. ഫോൺ: 04902444355, 6238887112. ...................
Next Story