പാലിയേറ്റിവ് നഴ്‌സ് നിയമനം

കണ്ണൂർ: സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണപുരം പഞ്ചായത്ത് ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പാലിയേറ്റിവ് നഴ്‌സിനെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ 24ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ phccherukunnu@gmail.comൽ 23ന് വൈകീട്ട് അഞ്ചിനകം അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.