കേളകം: പഞ്ചായത്ത് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന ജീവൻ പെയിൻ ആൻഡ് പാലിയേറ്റിവ് ഒ.പി ക്ലിനിക്കിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ അർബുദ ബാധിതർ, കിടപ്പുരോഗികൾ എന്നിവരെ സൗജന്യമായി പരിശോധിച്ച് മരുന്നുകൾ നൽകുന്നു. മലബാർ കാൻസർ സെന്ററിലെ ഡോ. ലതീഷ് കുമാറാണ് പരിശോധിക്കുക. ഫോൺ: 9562168831.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.