തലശ്ശേരി: യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി മണ്ഡലം കമ്മിറ്റി സ്നേഹക്കൂട് അന്തേവാസികൾക്ക് വിരുന്നൊരുക്കി. മണ്ഡലം പ്രസിഡന്റ് എ.ആർ. ചിന്മയിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.പി. അരവിന്ദാക്ഷൻ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. ജില്ല സെക്രട്ടറി പി. ഇമ്രാൻ, മണ്ഡലം പ്രസിഡന്റുമാരായ സുബീഷ് പന്ന്യന്നൂർ, നിതിൻ മാണിക്കോത്ത്, ആർ.വി. രഞ്ജിത്ത്, ടി.പി. സുരേന്ദ്രൻ, ഖയ്യും ഒളവിലം, തെഹനൂർ എന്നിവർ പങ്കെടുത്തു. പടം.... തലശ്ശേരി സ്നേഹക്കൂടിലെ അന്തേവാസികൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മധുരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.