എം.എൽ.എ വിശദീകരണം ആവശ്യപ്പെട്ടു

മാഹി: ആവശ്യമായ പരിശോധനയോ മുന്നൊരുക്കമോ ഇല്ലാതെ മാഹിയിൽ ദേശീയപാതാക വിതരണംചെയ്ത നടപടിയിൽ രമേശ് പറമ്പത്ത് എം.എൽ.എ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. ബന്ധപ്പെട്ട പുതുച്ചേരിയിലെ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മാഹിയിൽ വിതരണം ചെയ്ത ദേശീയപതാകയിലെ അപാകത അടിയന്തരമായി പരിഹരിക്കണമെന്ന് മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.