PYRAbdul Jaleel PHD കണ്ണൂർ സർവകലാശാലയിൽ നിന്നും സുവോളജിയിൽ യ കെ. അബ്ദുൽ ജലീൽ. പയ്യന്നൂർ പെരുമ്പ സ്വദേശിയും കാസർകോട് ഗവ. കോളജിൽ അസി. പ്രഫസറുമാണ്. പരേതരായ എ.കെ. അബ്ദുൽകരീം, കെ. കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: എസ്. ഷംസീറ. മക്കൾ: ഷെസിൽ മുഹമ്മദ്, ഷിസ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.