ഓണം മേള: അപേക്ഷ ക്ഷണിച്ചു 

പയ്യന്നൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം 29 മുതൽ അടുത്ത മാസം ഏഴുവരെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഷേണായി സ്ക്വയറിൽ നടക്കുന്ന ഓണക്കാല പരമ്പരാഗത കാർഷിക വ്യവസായ പ്രദർശന വിപണനമേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ 15ന് വൈകീട്ട് അഞ്ചിനുമുമ്പ് നഗരസഭയിൽ സമർപ്പിക്കണം. അപേക്ഷകർ കാർഷിക വ്യവസായ വകുപ്പിന്റെയോ കുടുംബശ്രീ സി.ഡി.എസിന്റെയോ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. ഫോൺ: 9847711834, 8075485170.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.