ഗുസ്തി ചാമ്പ്യൻഷിപ്പിൽ അലൻ രാജിന് വെള്ളി മെഡൽ

കേളകം: സേലത്ത് നടന്ന പത്താമത് സൗത്ത് ഇന്ത്യൻ സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ അടക്കാത്തോട് സ്വദേശിക്ക് വെള്ളി മെഡൽ. അടക്കാത്തോട് സ്വദേശി അലൻ രാജ് കല്ലുകുളങ്ങര (20) കണ്ണൂർ എസ്.എൻ കോളജ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. കല്ലുകുളങ്ങര കെ.കെ. രാജൻ-ഷിമിത ദമ്പതികളുടെ മകനാണ്. ആഞ്ജലിൻ രാജ്, ആൻട്രീസ രാജ് എന്നിവർ സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.