മിടുക്കർക്ക് അവാർഡ്

തലശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, സി.ബി.എസ്.ഇ (10,12), ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ ന്യൂ മാഹി പഞ്ചായത്തിലെ 1, 2, 3, 12, 13 വാർഡുകളിലെയും തലശ്ശേരി മുനിസിപ്പാലിറ്റി 33,34, 37 വാർഡുകളിലെയും താമസക്കാരായ വിദ്യാർഥികൾക്ക് പുന്നോൽ തണൽ ഫൗണ്ടേഷൻ അവാർഡ് നൽകുന്നു. വിജയികൾ മാർക്ക്‍ലിസ്റ്റ് കോപ്പി വിദ്യാർഥിയുടെ ഫോട്ടോ, പൂർണ വിലാസം, മൊബൈൽ നമ്പർ സഹിതം തണൽ ഓഫിസിൽ ജൂലൈ 10നകം നേരിട്ടോ തപാലിലോ എത്തിക്കണം. സ്പോർട്സ് തുടങ്ങിയ മേഖലകളിൽ വിജയം നേടിയവർക്കും അവാർഡുകൾ നൽകും. ഫോൺ: 0490 2358108.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.