ലൈബ്രറി ശാക്തീകരണം

തലശ്ശേരി: വായന മാസാചരണത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ എച്ച്.എസ്.എസിൽ ലൈബ്രറി ശാക്തീകരണ പ്രവർത്തനം തുടങ്ങി. നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. പിതാവും ബാലസാഹിത്യ കാരനുമായിരുന്ന കെ. തായാട്ട് എഴുതിയ പുസ്തകങ്ങൾ അദ്ദേഹം ചോതാവൂർ എച്ച്.എസ്.എസ് ലൈബ്രറിയിലേക്ക് കൈമാറി. അവന്തിക, സിയ എന്നിവർ ഏറ്റുവാങ്ങി. പ്രഥമാധ്യാപകൻ കെ.പി. ജയരാജൻ, മാനേജർ എ. കലേഷ്, എ. പ്രദീപ് കുമാർ, കെ. സനിൽ, ടി.എം. അഷ്റഫ്, പി. മനോജ് എന്നിവർ പങ്കെടുത്തു. പടം tly laibrary ചമ്പാട് ചോതാവൂർ എച്ച്.എസ്.എസിൽ ലൈബ്രറി ശാക്തീകരണ പ്രവർത്തനം രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.