സംഗീത - യോഗ ക്ലാസുകൾ തുടങ്ങി

ന്യൂ മാഹി: കുറിച്ചിയിൽ എൽ.പി സ്കൂൾ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഗീത -യോഗ ദിനത്തിൽ വിദ്യാർഥികൾക്ക് സൗജന്യ സംഗീത -യോഗ ക്ലാസുകൾ തുടങ്ങി. സംഗീത ക്ലാസ് കെ. അനൂപ് കുമാറും യോഗക്ലാസ് മുസ്താഖ് മൂസയുമാണ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.