തളിപ്പറമ്പ്: ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടകകൃത്ത് ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം വെങ്ങരയെയും സംവിധായകൻ ഷെറി ഗോവിന്ദിനെയും ചടങ്ങിൽ ആദരിച്ചു. ജില്ല പ്രസിഡന്റ് കെ.പി.വി. പ്രീത അധ്യക്ഷത വഹിച്ചു. എം.വി. സരള, ദീഷ്ണ പ്രസാദ്, ഷബിന തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. ശ്യാമള സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.