യു.ഡി.എഫ് കലക്ടറേറ്റ് മാർച്ച് രണ്ടിന്

കണ്ണൂർ: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവന്ന പുതിയ ആരോപണങ്ങളെക്കുറിച്ച് ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ യു.ഡി.എഫ് ജില്ല കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻ, കൺവീനർമാരുടെയും യോഗം തീരുമാനിച്ചു. ചെയർമാൻ പി.ടി. മാത്യു അധ്യക്ഷതവഹിച്ചു. കൺവീനർ അബ്ദുൽകരീം ചേലേരി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.