അഗ്നിപഥിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: അഗ്നിപഥിനെതിരെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നടപടിക്കെതിരെയും യൂത്ത് കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ റെയിൽവേ സ്​റ്റേഷനിലേക്ക്​ രോഷാഗ്നി പരിപാടി സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ്‌ സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ. കമൽജിത്ത്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം രാഹുൽ ദാമോദരൻ, റിജിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. പടം -youth cong protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.