ഫെസിലിറ്റേറ്റർ നിയമനം

കണ്ണൂർ: വനിത ശിശുവകുപ്പിന്റെ സഹായത്തോടെ 'ചോല' നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പരിപാടിയിൽ കമ്യൂണിറ്റി നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ്​ യോഗ്യത. താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുമായി ജൂൺ 23ന് രാവിലെ 10.30ന് അഞ്ചുകണ്ടിയിലെ ചോല ഓഫിസിൽ ഹാജരാവണം. ഫോൺ: 04972 764571, 9847401207.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.