വൈദ്യുതി മുടങ്ങും

അഴീക്കോട്: ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്തുവയൽ, ഹെൽത്ത് സെന്റർ, അക്ലിയത്ത് അമ്പലം, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ, പണ്ടാരത്തുംകണ്ടി, വായ്പറമ്പ്, കച്ചേരിപ്പാറ, ഗോവിന്ദൻപീടിക, മാസ്‌കോട്ട് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ . ചൊവ്വ: ഇലക്ട്രിക്കൽ സെക്ഷനിലെ ഉറുമ്പച്ചൻകോട്ടം, താഴെതെരുമണ്ഡപം, ഏഴര, ക്ലീനാങ്കണ്ടികാവ്, സലഫിപള്ളി മുനമ്പ്, ബത്തമുക്ക്, നാരാണത്ത് പാലം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ആറു വരെ . കണ്ണൂർ: കണ്ണപുരം-മാടായി ഭൂഗർഭ കേബ്ൾ പ്രവൃത്തിയുടെ ഭാഗമായി ധർമശാല സെക്ഷന്റെ കീഴിലുള്ള കണ്ടൻചിറ, ഹാൻഡ് ലൂം, എസ്.ഐ മുക്ക്, യൂനിവേഴ്‌സിറ്റി ഹൈറ്റ്‌സ്, പാലത്തുംകുണ്ട് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെ . ധർമശാല: ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടൻചിറ, ഹാൻഡ്‌ലൂം, എസ്.ഐ മുക്ക്, യൂനിവേഴ്സിറ്റി ഹൈറ്റ്സ്, പാലത്തുംകുണ്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെ കണ്ണപുരം-മാടായി യു.ജി കേബ്ൾ പ്രവൃത്തിയുടെ ഭാഗമായി . കാടാച്ചിറ: ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളൂരില്ലം, ചാല എച്ച്.എസ്, പനോന്നേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ . കണ്ണൂർ: ഇലക്ട്രിക്കൽ സെക്ഷനിൽ തായത്തെരു, തായത്തെരു കട്ടിങ്, കണ്ണൂർ യൂനിവേഴ്സിറ്റി, മുഴത്തടം, കസാനകോട്ട, പി ആൻഡ് ടി ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.