ദീനുൽ ഇസ്‍ലാം ജമാഅത്ത്

തലശ്ശേരി: റെയിൽവേ സ്റ്റേഷൻ റോഡിലെ ജനറൽ ബോഡി യോഗം ചേർന്നു. എം. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. മൂസക്കുട്ടി തച്ചറക്കൽ സ്വാഗതവും മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. അബ്ദുൽ ഖാദർ ഹാജി (പ്രസി), മൂസക്കുട്ടി തച്ചറക്കൽ, കെ.എം. മൊയ്തു ഹാജി (വൈ. പ്രസി), മുഹമ്മദ് സാലിഹ് (ജന. സെക്ര), എം. അബൂട്ടി, ശബാബ് (ജോ. സെക്ര), കെ.പി. മജീദ് അലിഫ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.