പുസ്തകം കൈമാറി

പയ്യന്നൂർ: ബിസ്മില്ല എട്ടിക്കുളം വായനദിനത്തിൽ അംഗൻവാടിക്ക് . എട്ടിക്കുളം പുഞ്ചിരിമുക്ക് അംഗൻവാടി ലൈബ്രറിക്കാണ് പുസ്തകം നൽകിയത്. വൈസ് പ്രസിഡന്റ് എ.കെ. തസ്‌ലീം, വർക്കിങ് സെക്രട്ടറി എം.പി. മഹ്‌റൂഫ് എന്നിവർ ചേർന്ന് പുസ്തകം നൽകി. വിമല, രോഹിണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.