പാനൂർ: കെ.പി.എ. റഹീം മാസ്റ്റർ പ്രഥമ പുരസ്‌കാരം അലക്സാണ്ടർ ജേക്കബിന് സമ്മാനിച്ചു. കെ.പി. മോഹനൻ എം.എൽ.എ പുരസ്കാര സമർപ്പണം നടത്തി. പാനൂർ കെ.പി.എ. റഹിം സ്മൃതി വേദിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഗാന്ധിയൻ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണനെ ചടങ്ങിൽ യാക്കൂബ് എലാങ്കോട് ആദരിച്ചു. കെ.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ് കെ.പി.എ. റഹീം അനുസ്മരണ പ്രഭാഷണം നടത്തി. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, കെ.സി. കുഞ്ഞിക്കണ്ണൻ, അഷ്‌റഫ് പൂക്കോം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.