മട്ടന്നൂര്‍: മട്ടന്നൂര്‍ -കണ്ണൂര്‍ റോഡില്‍ കുമ്മാനം ജുമാമസ്ജിദിനുസമീപം ഉണങ്ങിയ മരം അപകട ഭീഷണിയാകുന്നു. റോഡരികിലെ 20 മീറ്ററോളം ഉയരമുള്ള മരമാണ് ഇലകൊഴിഞ്ഞ് ഉണങ്ങി അപകടഭീഷണിയാകുന്നത്. മരം കടപുഴകിയാല്‍ വൈദ്യുതി ലൈനുകള്‍ക്കും തകരാർ സംഭവിക്കും. ------------------ (ഫോട്ടോ- കുമ്മാനം ജുമാമസ്ജിദിനുസമീപം അപകടാവസ്ഥയിലുള്ള മരം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.