ഇരിട്ടി: സംഘ് പരിവാറിന്റെ പ്രവാചക നിന്ദക്കെതിരെ ചാവശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിന് അബു താഹിർ ബദരി, ഹാരിസ് തങ്ങൾ, പ്രസിഡന്റ് കെ.ഇ.എൻ. മജീദ്, സെക്രട്ടറി കെ. റഫീഖ്, നസീർ ഹാജി എന്നിവർ നേതൃത്വം നൽകി. പടം: chavassery mahallu jamath comittee.jpgപ്രവാചക നിന്ദക്കെതിരെ ചാവശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.