ഇരിട്ടി: പാലാ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്ടി ഹിന്ദി, എച്ച്.എസ്.ടി കണക്ക്, ഡ്രോയിങ്, ഫിസിക്കൽ എജുക്കേഷൻ, യു.പി.എസ്.ടി തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് 13ന് 10ന് സ്‌കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.