അംഗൻവാടി പ്രവേശനോത്സവം

തലശ്ശേരി: മുനിസിപ്പൽതല വനിത-ശിശു വികസന വകുപ്പിന്റെയും ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.സി. അബ്ദുൽഖിലാബ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള കിറ്റ് വിതരണവും നടന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ കുറ്റിക്കാട്ടിൽ പദ്ധതി വിശദീകരണം നടത്തി. എ.കെ. റീനകുമാരി, വി. ഉഷ എന്നിവർ സംസാരിച്ചു. പി.വി. ശൈലജ സ്വാഗതവും പി.കെ. ഷൈജ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.