പുകയില വിരുദ്ധ സംവാദം

പയ്യന്നൂർ: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിശ്വകല-പ്രസംഗ പരിശീലന വിഭാഗം സംവാദം സംഘടിപ്പിച്ചു. മാസ് കമ്യൂണിക്കേഷൻ ചേംബർ ഡയറക്ടർ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്തു. വിശ്വകല ചെയർമാൻ വി.വി. ലക്ഷ്മണൻ മോഡറേറ്ററായിരുന്നു. ടി.വി. സന്തോഷ്, ടി.കെ. ശ്യാംസുന്ദർ, സന്തോഷ് കുട്ടമത്ത്, കെ. ബാബു, കെ.വി. സുരേഷ്, വി.വി. രാജൻ, പി.കെ. തമ്പാൻ, ഒ.പി. മോഹനൻ, ടി.വി. പ്രകാശൻ, ടി.പി. പ്രദീപൻ, ടി.വി. ബാബുരാജ് എന്നിവർ സംസാരിച്ചു. ഫോട്ടോ:pyrkannom പുകയില വിരുദ്ധദിന സംവാദം പയ്യന്നൂർ വിശ്വകല ഹാളിൽ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.