മാഹി: ഇന്ത്യൻ റിസർവ് ബറ്റാലിയൻ മാഹി പൊലീസ് ഉദ്യോഗസ്ഥരുടെ 'പരിവാർ 2022' സംഘടിപ്പിച്ചു. മാഹി സി.ഐ എസ്. ആടലരസൻ സംഗമം ഉദ്ഘാടനം ചെയ്തു. ഐ.ആർ.ബി.എ എസ്.ഐ രജീഷ് അധ്യക്ഷത വഹിച്ചു. പള്ളൂർ എസ്.ഐ പി. പ്രതാപൻ, വിജേഷ് ഫൽഗുനൻ, ബിജു പച്ചരിയൻ എന്നിവർ സംസാരിച്ചു. തേജാലക്ഷ്മി വിജേഷ്, അയോന ബിജുമോൻ, റിഥ ഫാത്തിമ റഹീം, ദേവനന്ദ സുരേഷ് എന്നിവർ പ്രാർഥന ഗീതം ആലപിച്ചു. --------------- caption: ഇന്ത്യൻ റിസർവ് ബറ്റാലിയൻ മാഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.