പാനൂർ: നിർമാണ തൊഴിലാളി യൂനിയൻ പാനൂർ ഏരിയ സമ്മേളനം പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പ്രസിഡന്റ് അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. പാനൂർ ഏരിയ പ്രസിഡൻറ് കാന ബാലൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുധീർ കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു പാനൂർ ഏരിയ സെക്രട്ടറി ഇ. വിജയൻ, കെ.കെ. പ്രേമൻ എന്നിവർ സംസാരിച്ചു. വി. പത്മനാഭൻ അനുശോചന പ്രമേയവും കെ. നന്ദകുമാർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ടൗണിൽ പ്രകടനവും നടത്തി. --------- പടം.പാനൂർ:: നിർമാണ തൊഴിലാളി യൂനിയൻ പാനൂർ ഏരിയ സമ്മേളനം ജില്ല പ്രസിഡന്റ് അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.