തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലുയര്‍ത്തുന്നതിന് ധർമശാല ഗവ. എൻജീയറിങ് കോളജിൽ സംഘടിപ്പിച്ച 'ടേണിങ് പോയന്റ്' കരിയര്‍ ഗൈഡന്‍സ് എക്സ്‌പോക്ക് സമാപനം. സമാപനം ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുത്തു. സമാപന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. പി. മോഹൻദാസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. രജനി, വി.ഒ. മുരളീധരൻ, ഡോ. സി. സൂരജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.