ജില്ല പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ ഷോപ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല സമ്മേളനം ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു private hospital employees union കെ.പി. നൂറുദ്ദീന്‍ അനുസ്മരണ ദിനത്തില്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന noorudheen anusmaranam മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു medical laboratory owners association കണ്ണൂര്‍ പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ വേള്‍ഡ് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായവര്‍ക്കു നല്‍കിയ സ്വീകരണ ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ താരങ്ങളെ അനുമോദിക്കുന്നു power lifting2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.