ഒരു ഓഫിസില്‍നിന്ന് നാലുപേര്‍ വിരമിക്കുന്നു

കണ്ണൂര്‍: സര്‍ക്കാര്‍ വകുപ്പിലെ ഒരു ഓഫിസില്‍നിന്ന് പടിയിറങ്ങുന്നത് നാലുപേര്‍. കണ്ണൂര്‍ ജലസേചന വകുപ്പിലെ പ്രോജക്ട് സര്‍ക്കിള്‍ ഓഫിസില്‍ നിന്നാണ് നാലുപേര്‍ ഒരുദിവസം വിരമിക്കുന്നത്. 34 വര്‍ഷത്തെ സേവനത്തിനുശേഷം വി. വേണുവും 35 വര്‍ഷത്തെ സേവനത്തിനു ശേഷം പി. നന്ദകുമാരനും 17 വര്‍ഷത്തെ സേവനത്തിനു ശേഷം സൂസന്‍ എബ്രഹാമും 22 വര്‍ഷത്തെ സേവനത്തിനു ശേഷം സജീവന്‍ കണ്ണോത്തുമാണ് വിരമിക്കുന്നത്. വേണു ജൂനിയര്‍ സൂപ്രണ്ടും സജീവന്‍ ഓഫിസ് അറ്റന്‍ഡറും നന്ദകുമാരന്‍ സീനിയര്‍ ക്ലര്‍ക്കും സൂസന്‍ എബ്രഹാം സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാനുമാണ്. ------------ പടങ്ങള്‍) വി. വേണു, പി. നന്ദകുമാരന്‍, സൂസന്‍ എബ്രഹാം, സജീവന്‍ കണ്ണോത്ത് venu v viramikkal sajeevan and nandakuamarn viramikkal soosan ebraham viramikkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.