നിവേദനം നൽകി

ഇരിട്ടി: ഉളിയിൽ ഗവ. യു.പി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ഉളിയിൽ മേഖല കമ്മിറ്റി സ്‌കൂൾ പ്രഥമാധ്യാപിക ബേബി മനോജക്ക് . ഇ.കെ. ഷഫാഫ്‌, ടി. ഷംസീർ, അഫ്സൽ ഹസൻ, അമീൻ കേളോത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.