യാത്രയയപ്പ് നൽകി

തലശ്ശേരി: ജില്ല കോടതി ഗവ.പ്ലീഡർ ഓഫിസിലെ ലെയ്സൺ ഓഫിസർമാരായ പി.എ. സജീന്ദ്രൻ, ടി.വി. പ്രദീപൻ എന്നിവർക്ക് . ജില്ല സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഉപഹാരം നൽകി. ജില്ല ഗവ.പ്ലീഡർ കെ. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. മുൻ ജില്ല ഗവ.പ്ലീഡർ ബി.പി. ശശീന്ദ്രൻ, അഡീഷനൽ ജില്ല ഗവ. പ്ലീഡർമാരായ സി.കെ. രാമചന്ദ്രൻ, പി. അജയകുമാർ, വി.ജെ. മാത്യു, പ്രീതി പറമ്പത്ത്, കെ.പി. ബിനീഷ, സ്റ്റാഫ് പ്രതിനിധികളായ പി. രാധാകൃഷ്ണൻ, എ.എൽ.ഒ മനോജ് കുമാർ എന്നിവർ സംസാരിച്ചു. പി.എ. സജീന്ദ്രൻ, ടി.വി. പ്രദീപ് കുമാർ എന്നിവർ മറുപടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.