അധ്യാപക പരിശീലനം

ഇരിട്ടി: സമഗ്ര ശിക്ഷ കേരളം നടപ്പാക്കുന്ന അധ്യാപക സംഗമത്തിന്റെ ഭാഗമായി ഇരിട്ടി, ഇരിക്കൂർ, മട്ടന്നൂർ ഉപജില്ലയിലെ യു.പി അറബിക് ആരംഭിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബി.പി.സി ടി.എം. തുളസീധരൻ അധ്യക്ഷത വഹിച്ചു. വി.യു.പി.എസ് ഹെഡ്മാസ്റ്റർ എം. ശ്രീനിവാസൻ, സി.ആർ.സി കോഓഡിനേറ്റർ നോബിൾ, ഉഷ ഷാജി, മുഹമ്മദ് റഫീഖ് നിസാമി, പി.കെ അബ്ദുൽവാഹിദ്, കെ.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.