കണ്ണൂർ: ബൂത്ത് ലെവൽ ഓഫിസേഴ്സ് അസോസിയേഷൻ ഒന്നാം സംസ്ഥാന സമ്മേളനം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രദീപ് പതാക ഉയർത്തി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജിഷ മുഖ്യാതിഥിയായി. കൗൺസിലർ പി.കെ. അൻവർ സംസാരിച്ചു. പ്രതിനിധിസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. എം.കെ. അശോക് കുമാർ, സി. ഉണ്ണികൃഷ്ണൻ, ടി. രമേശ്, കെ. വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി.ആര്‍. ജയകുമാര്‍ (ജന.സെക്ര), എം.കെ. അശോക് കുമാര്‍ (പ്രസി). ---------------------------------- പടങ്ങൾ) ബൂത്ത് ലെവൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു -------------- ജി.ആര്‍. ജയകുമാര്‍ (ജന. സെക്ര) എം.കെ. അശോക് കുമാര്‍ (പ്രസി). blo state conference GR JAYAKUMAR - Gen Secretary - BLO Association MK ASHOK KUMAR - President - BLO Association
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.