നീർവേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു

ഉരുവച്ചാൽ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാങ്ങാട്ടിടം പഞ്ചായത്ത്‌ അഞ്ചാം വാർഡ് നീർവേലിയിൽ പരസ്യപ്രചാരണം അവസാനിച്ചു. യു.ഡി.എഫ്, എൽ.ഡി.എഫ്, എസ്.ഡി.പി.ഐ, ബി.ജെ.പി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമാധാനപരമായിരുന്നു. യു.ഡി.എഫിന്റെ പ്രചാരണ കലാശക്കെട്ട് അളകാപുരി ടൗണിലും എൽ.ഡി.എഫിന്റേത് ആയിത്തറ റോഡിലും നടന്നു. -------------- neerveli kottikalash ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നീർവേലിയിലെ കൊട്ടിക്കലാശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.