k3 ജലസ്​റ്റിെൻറ വീട് സന്ദർശിച്ചു

k3 ജലസ്​റ്റിൻെറ വീട് സന്ദർശിച്ചു കൊല്ലം: എൻറിക ലെക്സി കടൽ കൊലക്കേസിൽ അന്താരാഷ്​ട്ര ട്രൈബ്യൂണൽ വിധി വന്ന പശ്ചാത്തലത്തിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്​റ്റിൻ വാലൻടൈനി​ൻെറ വീട് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ സന്ദർശിച്ചു. ജസ്​റ്റിൻെറ ഭാര്യ ഡോറ, മകൻ ഡെറിക് എന്നിവരുമായി സംസാരിച്ചു. ജില്ല സെക്ര​േട്ടറിയറ്റ് അംഗം എക്സ്. ഏർണസ്​റ്റ്​, ഏരിയ സെക്രട്ടറിമാരായ എ.എം. ഇക്‌ബാൽ, വി.കെ. അനിരുദ്ധൻ, മത്സ്യ തൊഴിലാളി യൂനിയൻ പ്രസിഡൻറ് എച്ച്. ബേസിൽ ലാൽ, കൗൺസിലർ എസ്. രാജ്‌മോഹൻ, ലോക്കൽ സെക്രട്ടറി മുസ്തഫ, ഫൈസൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.