ആദരിച്ചു

തൊടുപുഴ: കഴിഞ്ഞദിവസം നടുക്കണ്ടത്ത്​ ഉണ്ടായ വാഹനാപകടത്തിൽപെട്ടവരെ എത്രയുംവേഗം ആശുപത്രിയിൽ എത്തിച്ചും മറ്റും വേണ്ട സഹായംചെയ്തുകൊടുത്ത അസോ. ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ് കേരള തൊടുപുഴ യൂനിറ്റ്​ സെക്രട്ടറി കെ.ജി. ബിനീഷ്, ജോർജ് എം.ഡാനി എന്നിവരെ തൊടുപുഴ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ . യോഗം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്തു. വാർഡ് മെംബർ കെ. ശ്രീലക്ഷ്മി, അസോ. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ വി.എസ്​. മീരണ്ണാന്‍, തൊടുപുഴ യൂനിറ്റ് പ്രസിഡന്‍റ്​ കെ.എ. നിസാർ, ജില്ല പ്രസിഡന്‍റ്​ പി. വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.