നെടുങ്കണ്ടം: മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ നെടുങ്കണ്ടത്തെ വിവിധ സ്ഥാപനങ്ങള്‍ . സര്‍ക്കാര്‍ ഓഫിസുകള്‍, വീടുകള്‍, വാഹനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് സൗജന്യമായി യത്. മുഹമ്മദ് ഷെരീഫ്, ഷാന്‍ ഷറഫുദ്ദീന്‍, നവാസ്, അല്‍ത്താഫ് ഇബ്രാഹിം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യത്. നെടുങ്കണ്ടം പോസ്‌റ്റോഫിസ്, ട്രഷറി, സ്വകാര്യ ബാങ്കുകള്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളും . idl ndk മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ സ്ഥാപനങ്ങൾ അണുമുക്തമാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.