89പേർക്ക്​ കൂടി കോവിഡ്​

തൊടുപുഴ: ജില്ലയില്‍ 89പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഉറവിടം വ്യക്തമല്ലാതെ നാല്​കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉടുമ്പന്നൂർ ചെപ്പുകുളം സ്വദേശി (42). നെടുങ്കണ്ടം സ്വദേശിനി (24). വണ്ണപ്പുറം മുട്ടുകണ്ടം സ്വദേശിനി (32) പീരുമേട് മഞ്ഞുമല സ്വദേശിനി (31) എന്നിവരുടെ രോഗ ഉറവിടമാണ്​ വ്യക്തമാകാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -3 അറക്കുളം -3 ഇടവെട്ടി- 1 കഞ്ഞിക്കുഴി -3 കരിമണ്ണൂര്‍- 1 കരിങ്കുന്നം -1 കരുണാപുരം- 5 കട്ടപ്പന -3 കോടിക്കുളം- 1 കൊന്നത്തടി -3 കുമാരമംഗലം -1 കുമളി- 3 മണക്കാട് -1 മാങ്കുളം -4 മരിയാപുരം- 2 നെടുങ്കണ്ടം- 18 പള്ളിവാസൽ- 1 പാമ്പാടുംപാറ- 2 പീരുമേട് -1 തൊടുപുഴ -7 ഉടുമ്പൻചോല -5 ഉടുമ്പന്നൂര്‍ -1 വണ്ടന്‍മേട് -1 വണ്ണപ്പുറം- 6 വാത്തിക്കുടി -6 വാഴത്തോപ്പ് -6.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.