299 പേര്‍ക്കുകൂടി കോവിഡ്

തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. 617 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -17, അറക്കുളം -എട്ട്​, അയ്യപ്പൻകോവിൽ -ഒമ്പത്​, ബൈസൺവാലി -ഒന്ന്​, ചക്കുപള്ളം -ഒന്ന്​, ദേവികുളം -ഒന്ന്​, ഇടവെട്ടി -ഒമ്പത്​, ഏലപ്പാറ -നാല്​, ഇരട്ടയാർ -ഏഴ്​, കഞ്ഞിക്കുഴി -അഞ്ച്​, കാമാക്ഷി -ഒമ്പത്​, കാഞ്ചിയാർ -മൂന്ന്​, കരിമണ്ണൂർ -അഞ്ച്​, കരിങ്കുന്നം -ആറ്​, കരുണാപുരം -ഒന്ന്​, കട്ടപ്പന -15, കൊക്കയാർ -മൂന്ന്​, കൊന്നത്തടി -11, കുടയത്തൂർ -രണ്ട്​, കുമാരമംഗലം -എട്ട്​, -കുമളി നാല്​, -മണക്കാട് അഞ്ച്,​ -മാങ്കുളം ഒന്ന്​, മറയൂർ -ഒന്ന്​, മരിയാപുരം -രണ്ട്​, മുട്ടം -10, നെടുങ്കണ്ടം -13, പള്ളിവാസൽ -ഒന്ന്​, പാമ്പാടുംപാറ -ആറ്​, പീരുമേട് -മൂന്ന്​, പെരുവന്താനം -ആറ്​, പുറപ്പുഴ -ഏഴ്​, രാജാക്കാട് -രണ്ട്​, രാജകുമാരി -അഞ്ച്​, ശാന്തൻപാറ -രണ്ട്​, സേനാപതി -രണ്ട്​​, തൊടുപുഴ -32, ഉടുമ്പൻചോല -മൂന്ന്​, ഉടുമ്പന്നൂർ -നാല്​, ഉപ്പുതറ -ഒമ്പത്​, വണ്ടൻമേട് -രണ്ട്​, വണ്ണപ്പുറം -15, വാത്തിക്കുടി -22, വാഴത്തോപ്പ് -മൂന്ന്​, വെള്ളത്തൂവൽ -എട്ട്​, വെള്ളിയാമറ്റം -ആറ്​. ഉറവിടം വ്യക്തമല്ലാത്ത എട്ട്​ കേസുകൾ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.