204പേര്‍ക്ക് കൂടി കോവിഡ്​

തൊടുപുഴ: ജില്ലയില്‍ 204പേര്‍ക്ക് കൂടി കോവിഡ്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ഒമ്പത്​ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 190 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും അന്തർ സംസ്ഥാനത്ത് നിന്നെത്തിയ നാലു പേർക്കും ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (50), മുട്ടം സ്വദേശിനി (22), കുമാരമംഗലം സ്വദേശി (38) ,തൊടുപുഴ സ്വദേശികളായ രണ്ടുപേർ കട്ടപ്പന സ്വദേശി (42). വണ്ടന്മേട് സ്വദേശിനി (35), വണ്ണപ്പുറം വാൽപ്പാറ സ്വദേശി (35), വണ്ടിപ്പെരിയാർ സ്വദേശി (62) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ ക​ണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -12 ആലക്കോട് -1 അറക്കുളം -1 അയ്യപ്പന്‍കോവില്‍- 4 ചക്കുപള്ളം - 1 ചിന്നക്കനാല്‍ -1 ദേവികുളം -1 ഇടവെട്ടി -4 ഏലപ്പാറ- 4 ഇരട്ടയാര്‍ -7 കാഞ്ചിയാര്‍ -4 കരിമണ്ണൂര്‍- 10 കരിങ്കുന്നം- 5 കരുണാപുരം- 5 കട്ടപ്പന- 19 കൊക്കയാര്‍- 3 കൊന്നത്തടി -4 കുടയത്തൂര്‍- 1 കുമാരമംഗലം- 1 കുമളി -2 മണക്കാട്- 1 മാങ്കുളം- 1 മറയൂർ- 2 മരിയാപുരം -4 മൂന്നാര്‍ -2 മുട്ടം -2 നെടുങ്കണ്ടം -10 പള്ളിവാസല്‍-1 പാമ്പാടുംപാറ -3 പീരുമേട്- 2 പെരുവന്താനം- 7 രാജാക്കാട് -5 രാജകുമാരി -3 സേനാപതി -4 തൊടുപുഴ -30 ഉടുമ്പൻചോല- 1 ഉടുമ്പന്നൂര്‍- 1 ഉപ്പുതറ -4 വണ്ടന്‍മേട് -2 വണ്ടിപ്പെരിയാര്‍ -9 വണ്ണപ്പുറം- 5 വാത്തിക്കുടി -4 വെള്ളത്തൂവല്‍- 5 വെള്ളിയാമറ്റം- 6.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.