14 കാരിയെ പീഡിപ്പിച്ചതായി പരാതി

നെടുങ്കണ്ടം: ബന്ധുവായ 14കാരിയെ 16കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കമ്പംമെട്ട് പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ്​ പെൺകുട്ടിയുടെയും കൗമാരക്കാര​ൻെറയും മൊഴിശേഖരിച്ചു. വൈദ്യപരിശോധനക്കുശേഷം 16 കാരനെ ചൈൽഡ് ലൈനിന്​ മുന്നിൽ ഹാജരാക്കി തുടർനടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.